ബൈക്ക് കയറ്റുന്നതിനിടെ സംശയം തോന്നി, പിക്കപ്പ് ഡ്രൈവർ തന്ത്രപരമായി ഫോണിൽ ഫോട്ടോ പകർത്തി; കുടുങ്ങിയത്…
പാലക്കാട് : ഒറ്റപ്പാലത്ത് മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി നൗഷാദിനെയാണ് പൊലീസ് പിടികൂടിയത്. ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പാലത്തെ…
