കളക്ടര്‍ അവധി പ്രഖ്യാപിച്ചു, ഉഗ്രവിഷമുള്ള മൂര്‍ഖനെ പിടികൂടി കുട്ടികളുടെ ‘കൈവിട്ട കളി’; അമ്പരന്ന് രക്ഷിതാക്കള്‍
കണ്ണൂര്‍: കാലവര്‍ഷം തീവ്രമായതോടെ കലക്ടര്‍മാര്‍ സ്‌കുളിന് അവധി പ്രഖ്യാപിക്കുന്നത് ഒരുതരത്തില്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു. അത്തരമൊരു സംഭവമാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലെ കുന്നോത്ത് ഉണ്ടായത്. കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ്…
