NATIONAL Top Stories

കശ്മീര്‍ താഴ് വരയില്‍ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പര്‍…

Entertainment KOTTAYAM Top Stories

പൂവൻതുരുത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംഗീതോത്സവം നടന്നു

കോട്ടയം : പൂവൻതുരുത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൈശാഖമഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടു നടന്ന സംഗീതോത്സവം പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. ജ്യോതി പൗർണ്ണമി…

KERALA TODAY GOLD PRICE Top Stories

വീണ്ടും കുതിപ്പിലേക്ക്… സ്വര്‍ണവില 72,000ലേക്ക്…

കൊച്ചി : ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 71,840 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 40 രൂപ…

KERALA Top Stories

കാണാതായ 3 പെൺകുട്ടികളെ കണ്ടെത്തി… ഒളിച്ചോടാൻ കാരണം പേടിച്ചിട്ട്….

പാലക്കാട് : ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. 16 വയസ് പ്രായമുള്ള പെൺകുട്ടികളെ ഇന്നലെ…

INTERNATIONAL NEWS NATIONAL Top Stories

‘പാകിസ്താന്‍ തെമ്മാടി രാജ്യം’.. അതിശയമില്ല… ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ…

ന്യൂയോർക്ക് സിറ്റി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ…

NATIONAL Top Stories

പഹൽഗാം ഭീകരാക്രമണം; സിപ് ലൈൻ ഓപ്പറേറ്റർ കസ്റ്റഡിയിൽ…

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ച് എൻഐഎ. സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക്…

DEATH KERALA Top Stories

പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു

മലപ്പുറം: പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സന ഫാരിസ്‌ ആണ്‌…

CRICKET NATIONAL Sports

‘സൂര്യവംശി’ കരുത്തില്‍ ഗുജറാത്തിനെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം

ജയ്പൂര്‍: വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ച്വറി കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍…

INTERNATIONAL NEWS NATIONAL Top Stories

പാകിസ്താന് പിഎൽ-15 മിസൈൽ നൽകി ചൈന…

ബെയ്ജിംങ് : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നയതന്ത്രയുദ്ധം ശക്തമാകവേ പാകിസ്താന് മിസൈൽ നൽകി ചൈന. അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 ആണ്…

Entertainment NATIONAL Top Stories

300 വര്‍ഷത്തിന് ശേഷം ആദ്യം, ഹനുമാന്‍ ഗഡിയിലെ മുഖ്യപുരോഹിതന്‍ പുറത്തിറങ്ങുന്നു, എന്തിന്?

ലഖ്‌നൗ: 300 വര്‍ഷത്തിനിടെ ആദ്യമായി പ്രശസ്തമായ ഹനുമാന്‍ ഗഡി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ മഹന്ദ് പ്രേംദാസ് മഹാരാജ് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിനാണ് ഇതോടെ…

error: Content is protected !!