പൂവൻതുരുത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംഗീതോത്സവം നടന്നു

കോട്ടയം : പൂവൻതുരുത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൈശാഖമഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടു നടന്ന സംഗീതോത്സവം പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.

ജ്യോതി പൗർണ്ണമി സംഗം പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ പുതുപ്പള്ളി ദിവാകരൻ, വൈക്കം ബി. രാജമ്മാൾ, സി. പി. മാധവൻ നമ്പൂതിരി, ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്, ബിന്ദു പണിയ്ക്കർ, തുടങ്ങിയവർ പ്രസംഗിച്ചു.

ഏഴാമത് ശ്രീകൃഷ്ണ പൗണ്ണമി സംഗീതപുരസ്‌കാരം പി. ആർ. ഹരീഷ് ന് സമ്മാനിച്ചു. തുടർന്ന് പ്രശസ്ത് സംഗീതഞ്‌ജർ പങ്കെടുത്ത പഞ്ചരത്ന കീർത്തന ആലാപനവും സംഗീതർച്ചനയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!