FIRE KERALA Top Stories

മൂക്കുന്നിമലയിൽ തീപിടിത്തം… കത്തിയമർന്നത്…

തിരുവനന്തപുരം : നേമത്തിനടുത്ത് മൂക്കുന്നിമലയിൽ തീപിടിത്തം. മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ഫയർഫോഴ്സ് എത്തി തീയണച്ചതോടെ ജനവാസമേഖലയിലേക്ക് തീ പടർന്നില്ല.…

Entertainment FESTIVAL KERALA Top Stories

ആറ്റുകാൽ പൊങ്കാല;  ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ്…

INTERNATIONAL NEWS Top Stories

പാകിസ്താനിലെ ട്രെയിന്‍ റാഞ്ചല; ബന്ദികളെ രക്ഷപ്പെടുത്തിയെന്ന് പാകിസ്താന്‍ പട്ടാളം.. 21 ബന്ദികൾ കൊല്ലപ്പെട്ടു…

പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് സൈന്യം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്. ആക്രമണത്തില്‍ 33…

Entertainment FESTIVAL Top Stories

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്; തിരുവനന്തപുരം നഗരത്തിൽ  രാത്രി എട്ട് മണിവരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിനു ആരംഭമായി. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടയിനര്‍ വാഹനങ്ങള്‍,…

Crime KERALA Top Stories

എസ്എസ്എൽസി പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു…ആലപ്പുഴയിലെ അതിക്രമത്തിന് പിന്നിൽ…

ആലപ്പുഴ: എസ്എസ്എൽസി പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചതായി പരാതി. ഇൻസ്റ്റഗ്രാമിൽ പ്രണയസന്ദേശം അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മർദനമേറ്റ പെൺകുട്ടി അന്നുതന്നെ വണ്ടാനം…

Crime KERALA Top Stories

‘വേദനസംഹാരി ഗുളിക കുട്ടികള്‍ക്ക് ലഹരി മരുന്നായി നല്‍കി’; ജന്‍ ഔഷധി ഷോപ്പ് അടച്ചുപൂട്ടാന്‍ എക്‌സൈസ് ശുപാര്‍ശ

കാസര്‍കോട്: പടന്നക്കാട് പ്രധാനമന്ത്രി ജന്‍ ഔഷധി ഷോപ്പില്‍ വേദനസംഹാരി ഗുളിക കുട്ടികള്‍ക്ക് ലഹരി മരുന്നായി നല്‍കിയെന്ന പരാതിയില്‍ എക്‌സൈസ് നടപടി. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജോയ്…

COURT NEWS KERALA Politics

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്…

Crime KERALA Top Stories

ബസ്സ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിൽ…ചേർത്തലയിലെ സ്വകാര്യ ബസിൽ ഒരുക്കി വെച്ചിരിക്കുന്നത്…

ചേർത്തല: ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല പോലീസുമായി ചേർന്ന് ഇന്ന് രാവിലെ ചേർത്തല സ്വകാര്യ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ്…

Crime KERALA Top Stories

‘യേശുവിന്റെ നാമത്തിൽ, ഇപ്പോള്‍ തന്നെ വിടുവിക്കുവാണ്…! കൈവിലങ്ങോടെ സെല്ലില്‍ പ്രാര്‍ത്ഥിച്ച് വൈറലായി മോഷ്ടാവ്…

കോട്ടയം : ഏതാനും ദിവസമായി മലയാളം സൈബറിടത്തില്‍ വൈറലായത് സെല്ലില്‍ കൈവിലങ്ങോടെ ഒരാള്‍ യേശുവിനെ വിളിച്ചു പ്രാര്‍ഥിക്കുന്ന വീഡിയോയാണ്. ഈ വീഡിയോ കണ്ട് ആള്‍ തട്ടിക്കു കേസില്‍…

COURT NEWS KERALA Top Stories

ചാനൽ ചർച്ചയിൽ അപകീർത്തികരമായ പരാമർശത്തിൽ കേസ്; സിപിഎം  നേതാവ് അരുൺകുമാറിന്റെ പരാതിയിൽ 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം കോടതിയിൽ ഹാജരായി

എറണാകുളം : ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപമാനിച്ചു എന്ന കേസിൽ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കോടതിയില്‍ ഹാജരായി. ചാനല്‍ ചര്‍ച്ചയ്ക്കിടെ…

error: Content is protected !!