NATIONAL Politics Top Stories

രണ്ടായിരം രൂപ അക്കൗണ്ടില്‍, പിഎം കിസാന്‍ സമ്മാന്‍ നിധി അനുവദിച്ചു; 9.8 കോടി കര്‍ഷകര്‍ക്ക് പ്രയോജനം…

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചു. 9.8 കോടി കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്.…

KERALA Top Stories

അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ പരിക്കേറ്റ കരടി ചത്തു…

അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ആർആർടി സംഘമാണ് കരടിയെ പിടികൂടി…

KOTTAYAM Top Stories

ഇസിജിയിൽ വ്യതിയാനം; പി.സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു

കോട്ടയം : ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ചു മുസ്ലിം യൂത്ത്‌ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി റിമാൻഡ് ചെയ്ത…

NATIONAL Top Stories

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം.…

LOCAL NEWS Top Stories

പാമ്പാടി ഗ്രാമപഞ്ചായത്തിൽ നികുതി പിരിവ് യജ്ഞം -2025

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ നികുതി പിരിവ് യജ്ഞം സംഘടിപ്പിക്കുന്നു. കെട്ടിടനികുതി കുടിശ്ശിഖ തുകയ്ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തിൽ നികുതി ദായകരുടെ സൗകര്യാർത്ഥം പൊതുഅവധി ദിവസമായ  ബുധനാഴ്ച(ശിവരാത്രി)യും…

COURT NEWS KOTTAYAM Top Stories

മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിനെ റിമാൻ്റിൽ

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയെന്ന മുസ്ലീം യൂത്ത് ലീഗ് നൽകിയ കേസിൽ മുൻ എം എൽ എ യും ബിജെപി നേതാവുമായ പി…

KERALA OBITUARY Top Stories

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാന തപസ്വി സമാധിയായി

തിരുവനന്തപുരം ::പോത്തൻകോട് ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മ പ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി മഹിതൻ ജ്ഞാന തപസ്വി (72) സമാധിയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം.…

KERALA Politics

‘പറഞ്ഞത് കേരളത്തെക്കുറിച്ചല്ലേ, പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ കുറിച്ചല്ലല്ലോ’; തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി

കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശി തരൂര്‍ പറഞ്ഞത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തരൂരിന്റെ വാക്കുകള്‍ക്ക് ഒരു രാഷ്ട്രീയ…

FIRE Top Stories

തേയിലത്തോട്ടത്തിന് തീപിടിച്ചു…ഒരേക്കറിലെ തേയിലച്ചെടികള്‍ കത്തിനശിച്ചു…

തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചു . തോട്ടത്തില്‍ ഉണങ്ങി…

KERALA Politics

പിസി ജോർജിനെ സർക്കാർ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : മുതിർന്ന നേതാവ് പിസി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ…

error: Content is protected !!