ദിവ്യയെ ജയിലിൽ എത്തിച്ചു; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ വൻ പ്രതിഷേധം
കണ്ണൂർ : എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജില്ലാ വനിതാ ജയിലിലേക്കാണ്…
