26കാരിയെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കി ബലാത്സംഗം ചെയ്തു, വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍, ഡോക്ടര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ അലയൊലി അടങ്ങുന്നതിനു മുമ്പേ, കൊല്‍ക്കത്തയില്‍ ബലാത്സംഗക്കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഹസ്‌നാബാദിലാണ്…