ട്രാക്കിലേക്ക് വാഹനം കയറി; തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് രക്ഷപ്പെട്ടത് തലനാരിഴക്ക്…
കണ്ണൂർ : ദുരന്തത്തിൽ നിന്ന് തലനാരിക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ. ട്രെയിൻ കടന്ന് വരുമ്പോൾ പയ്യന്നൂർ റയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം…
