‘വിജയസാധ്യത കുറവുള്ള മണ്ഡലമായിരുന്നെങ്കിൽ തന്നെ പരിഗണിച്ചേനെ’.. കത്തിൽ പ്രതികരണവു മായി കെ മുരളീധരൻ…
കോഴിക്കോട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയായി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. വിജയ സാധ്യത കുറവുള്ള മണ്ഡലമായിരുന്നെങ്കിൽ ഉറപ്പായും തന്നെ പരിഗണിച്ചേനെ എന്നായിരുന്നു…
