മറ്റൊരാളുടെ ഭാര്യയായ സ്വന്തം അനന്തിരവളെ ഡെപ്യൂട്ടി കമ്മീഷണർ വിവാഹം കഴിച്ചു; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇരുവർക്കും എതിരെ കേസ്
പാറ്റ്ന : ബെഗുസരായ് മുനിസിപ്പല്‍ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശിവശക്തി കുമാർ തൻ്റെ വിവാഹിതയായ അനന്തരവള്‍ സജല്‍ സിന്ധുവിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 14 ന് ബീഹാറിലെ…
