Latest News Top Stories

കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച; സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ : രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം. ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക്…

ACCIDENT NATIONAL Top Stories

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ടാങ്കുകളുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ…

ACCIDENT NATIONAL

ഹാവേരിയിലെ അപകടം… മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും

ഹാവേരി : കർണാടകയിലെ ഹാവേരിയിൽ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈൻഡ് ഫുട്ബോൾ വനിതാ ടീമംഗം എ…

KERALA Top Stories

സ്വത്ത് കണ്ടുകെട്ടിയ ഇ ഡി നീക്കത്തെക്കുറിച്ച് അറിയില്ല: എം എം വർഗീസ്

തൃശൂർ : കരുവന്നൂർ കേസിൽ ഇ ഡി വേട്ടയാടുന്നുവെന്ന് സിപിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. കേന്ദ്ര അന്വേഷണ ഏജൻസികളെ മൊത്തത്തിൽ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണെന്നും…

ACCIDENT NATIONAL

പടക്ക നിർമാണശാലയിൽ സ്ഫോടനം; നാല് മരണം

വിരുദുനഗർ : പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സത്തൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പടക്ക ഫാക്ടറിയിലാണ് അപകടം…

KERALA Latest News

പെരിയാറിൽ രാസ മാലിന്യം ഒഴുക്കി; കമ്പനിക്കെതിരെ കേസെടുത്തു

പെരിയാറില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു. എടയാര്‍ സി.ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണു ബിനാനിപുരം പൊലീസ് കേസെടുത്തത്. പ്രദേശവാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബഷീര്‍ നല്‍കിയ പരാതിയിലാണ് നടപടി…

Crime Latest News

രോഗിയായ അമ്മയെ പരിചരിക്കാൻ വയ്യ… കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

കണ്ണൂർ  : ചെറുപുഴയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പൊലീസ് കസ്റ്റഡിയിൽ. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. ക്യാൻസർ രോഗിയായ…

NATIONAL Top Stories

യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസ്…കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്; തെളിവായി വീഡിയോ ദൃശ്യം

ബംഗളൂരു : മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരായ ഗുരുതര കുറ്റങ്ങള്‍ അടങ്ങിയ പോക്‌സോ കേസിന്റെ കുറ്റപത്രം പുറത്ത്. ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ്…

INTERNATIONAL NEWS Top Stories

ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്; ഫൈനല്‍ ദിനം മഴ കളിച്ചാല്‍ എന്ത് സംഭവിക്കും, നിയമങ്ങള്‍ അറിയാം

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന…

Entertainment Top Stories

നടി മീരാ നന്ദൻ ഗുരുവായൂർ നടയിൽ വിവാഹിതയായി

ഗുരുവായൂർ : ഗായികയും നടിയുമായ മീര നന്ദൻ വിവാഹിതയായി. ഇന്ന് ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ്…

error: Content is protected !!