KERALA Top Stories

വീട് കുത്തിത്തുറന്ന് മോഷണം….അയൽവാസി സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണ്ണമടക്കം 38 പവൻ സ്വർണ്ണവും പണവും കവർന്നു

പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്‍റെ പരാതിയിൽ പൊലീസ്…

ACCIDENT KERALA Latest News

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും മകനും ദാരുണാന്ത്യം; അപകടം വടക്കൻ പറവൂരിൽ

വടക്കൻ പറവൂരില്‍ സ്കൂട്ടർ മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്ബലം കുടുങ്ങാശ്ശേരി തെക്കേവീട്ടില്‍ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകൻ ആല്‍വിൻ (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍…

Latest News NATIONAL

പ്രൊട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് എംപി ഭർതൃഹരി മഹ്താബ് ; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി

ന്യൂഡൽഹി: 18ാമത് ലോക്‌സഭയുടെ പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംപി ഭർതൃഹരി മഹ്താബ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ആയിരുന്നു സത്യപ്രതിജ്ഞ. 18ാമത് ലോക്‌സഭയുടെ ആദ്യ…

Latest News OBITUARY

പ്രസവത്തിന് പിന്നാലെ ഹൃദയാഘാതം…മലയാളി നഴ്‌സ് അയർലൻഡിൽ അന്തരിച്ചു

അയർലൻഡിൽ മലയാളി നഴ്‌സ് പ്രസവത്തെ തുടർന്ന് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അന്തരിച്ചത്. രണ്ടാമത്തെ…

INTERNATIONAL NEWS Sports

100-ാം മിനിറ്റില്‍ മിന്നും ഗോള്‍; സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഹംഗറി

വിര്‍റ്റംബര്‍ഗ്: യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ സ്‌കോട്ട്ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഹംഗറി. 100-ാം മിനിറ്റിലാണ് ഹംഗറി വിജയഗോള്‍ നേടിയത്. ജയിച്ചാലും ഇരുടീമിനും പ്രീക്വാര്‍ട്ടര്‍ സാധ്യത…

KERALA Top Stories

കേരള മാറ്റി കേരളം എന്നാക്കും; നിയമസഭയിൽ പേര് മാറ്റുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിമാറ്റാൻ ആവശ്യപ്പെട്ട് സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം അവതരിപ്പിക്കുക. ഭരണഘടനയിലെ ഗവൺമെന്റ്…

Latest News NATIONAL

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനം ഇന്നുമുതല്‍

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി…

INTERNATIONAL NEWS Latest News

ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദി; 83 ശതമാനം പേരും അനധികൃത തീര്‍ഥാടകര്‍

റിയാദ്: കനത്ത ചൂടില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര്‍ മരിച്ചതായി സൗദി അറേബ്യ. മരിച്ച 1,301 പേരില്‍ 83 ശതമാനവും അനധികൃത തീര്‍ഥാടകരാണെന്ന് സൗദി…

Latest News WETHER

സംസ്ഥാനത്ത് ഇന്ന് മഴ തകർക്കും…മൂന്ന് ജില്ലകളിൽ തീവ്രമഴ…സംസ്ഥാനമാകെ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത.ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച്…

ACCIDENT Latest News

തിരുവനന്തപുരത്ത് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു…ഇന്ധനം തോട്ടിൽ

തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂർ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയിൽ നിയന്ത്രണംവിട്ട് ടാങ്കർ ലോറി തോട്ടിലേക്ക്…

error: Content is protected !!