Latest News

കുട്ടികൾ മരിച്ചത് ഒരേ ദിവസമല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, ചില ചോദ്യങ്ങൾ ബാക്കി

 തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ്…

Latest News NATIONAL

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കശ്മീരിൽ ഭീകരതാവളം തകർത്ത് സുരക്ഷാ സേന; ഐഇഡി ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡി ശേഖരം പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിലെ ദാരാ സംഗ്ല മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരരുടെ…

Crime Latest News

ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്; മധ്യവയസ്കൻ പിടിയിൽ

കോഴിക്കോട് : ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞു സ്വകാര്യ ഹോട്ടലിൽ കയറി പണം തട്ടാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ. മലാപ്പറമ്പ് പാച്ചാക്ക് മുള്ളൻ കുഴിയിൽ ഇ.സുനി(55)യെ ആണ്…

ACCIDENT Latest News

നെടുങ്കണ്ടത്ത് തോട്ട പൊട്ടി യുവാവ് മരിച്ചു

ഇടുക്കി : നെടുങ്കണ്ടത്ത് തോട്ട പൊട്ടി യുവാവ് മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.…

ACCIDENT Latest News

പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങിമരിച്ചു

മലപ്പുറം: പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങി മരിച്ചു. തൃശൂർ മാള സ്വദേശി സുബിഷ് മോൻ കെ.എസ് ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ…

Latest News

ഊരിൽ നിന്നുംആദിവാസി പെണ്‍കുട്ടിയെ വനത്തിലെത്തിച്ചു, മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്‍. അശോകന്‍ അറസ്റ്റ് ചെയ്തത്. തൃശൂർ…

Latest News

സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും

ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി…

Crime Latest News

കട്ടപ്പന ഇരട്ടകൊലപാതകം;  മൃതദേഹം കണ്ടെത്തി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട വിജയനെ കക്കാട്ടുകടയിലെ വീട്ടിലെ…

Top Stories

കാർ മറിഞ്ഞ് തീക്കോയി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്

പാലാ  : കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് തീക്കോയി സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ   കുന്നോനി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം. പരുക്കേറ്റ  തീക്കോയി…

Politics Top Stories

‘ചെയ്യേണ്ട ജോലി ചെയ്തില്ല, അണികളെ സ്‌നേഹിക്കാന്‍ മാത്രമല്ല, ശാസിക്കാനും അവകാശമുണ്ട്; വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂര്‍: പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വോട്ടര്‍പ്പട്ടികയില്‍ ആളെ ചേര്‍ക്കാത്തതിനാണ് ശകാരിച്ചതെന്നും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കണമെന്നത് ബിജെപി നേതാവ് അമിത്…

error: Content is protected !!