Latest News NATIONAL

പൗരത്വ നിയമ ഭേദഗതി;  വെബ് സൈറ്റ് സജ്ജം

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത…

Crime Latest News

ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

പാലക്കാട് : ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. മുതലമട സ്വദേശി സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ച് മരിച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ…

ACCIDENT KOTTAYAM Latest News

പാമ്പാടി വെള്ളൂരിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച്  കോത്തല സ്വദേശിക്ക് പരിക്കേറ്റു

പാമ്പാടി :  ദേശീയപാതയിൽ  വെള്ളൂരിൽ  പച്ചക്കറി കയറ്റിവന്ന പിക്കപ്പിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. രാവിലെ പത്തുമണിയോടെ അണ്ണാടിവയൽ സാൻജോസ് ഹോസ്റ്റലിന് സമീപമായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ…

Latest News NATIONAL

ജോലി ഭിക്ഷാടനം, താമസം കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റില്‍, ഭാരത് ജെയിനിന്റെ ആസ്തി ഏഴരക്കോടി

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന 54-കാരന് ഏഴരക്കോടിയാണ് ആസ്തി. ഞായറാഴ്ചകളില്‍ പോലും അവധില്ലാതെ, രാവിലെമുതല്‍ രാത്രിവരെ ദിവസവും…

KERALA Latest News

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്; 38 ലക്ഷം രൂപ കാണാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിറ്റായി മാറിയ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്. ബജറ്റ് ടൂറിസത്തില്‍ 38 ലക്ഷം രൂപ കാണാനില്ല. ഡിപ്പോകളില്‍ സര്‍വീസ് നടത്തി ശേഖരിച്ച പണം കെഎസ്ആര്‍ടിസിയുടെ…

KERALA Latest News

‘ഇൻഡി’ സഖ്യം അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം അറബിക്കടലിൽ വലിച്ചെറിയും – കെ സുധാകരൻ

കണ്ണൂര്‍: ‘ഇൻ‍ഡി’ മുന്നണി അധികാരത്തിലെത്തിയാലുടൻ തന്നെ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. ജനങ്ങളെ വിഭജിക്കുന്ന നിയമമാണിതെന്നും അതിനാൽ ജീവനുള്ള…

NATIONAL Top Stories

ഇന്ന് സംയുക്ത സൈനിക അഭ്യാസം; സാക്ഷിയാകാൻ പ്രധാനമന്ത്രി

പൊഖ്റാൻ : തദ്ദേശീയ യുദ്ധോപകരണങ്ങളുടെ അഭ്യാസപ്രകടനമായ ഭാരത് ശക്തി അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ പൊഖ്റാനിലാണ് ഭാരത് ശക്തി പ്രകടനം നടക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച…

ACCIDENT Latest News

രോഗിയുമായി പോകുന്നതിനിടെ മ്ലാവിനെ ഇടിച്ച് ഓട്ടോ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

എറണാകുളം: കോതമംഗലത്ത് മ്ലാവിന് മേൽ ഓട്ടോയിച്ച് അപകടം. സംഭവത്തിൽ ഓട്ടോ ഡ്രവൈറായ യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ ആണ് മരിച്ചത്.…

Latest News WETHER

സംസ്ഥാനത്ത് കൊടും ചൂട്; നാലു ഡിഗ്രി വരെ കൂടിയേക്കാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി സെല്‍ഷ്യസ്…

KERALA Latest News

തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത്, തിരുപ്പതി എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുക. മംഗളൂരു വരെ നീട്ടിയ…

error: Content is protected !!