ഡി.വൈ.എസ്.പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. പുരാവസ്തു കേസിലെ പരാതിക്കാരനായ യാകൂബ് പുതിയപുരയിൽ…
Malayalam News, Kerala News, Latest, Breaking News Events
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. പുരാവസ്തു കേസിലെ പരാതിക്കാരനായ യാകൂബ് പുതിയപുരയിൽ…
കണ്ണൂര്‍: കേളകം അടയ്ക്കാത്തോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. കരിയംകാപ്പ് വീട്ടുപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയെ നാട്ടുകാർ കണ്ടത്. പ്രദേശവാസികൾ കടുവയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതോടെ വനം…
കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ…
തൃശൂർ: ആറാട്ടുപുഴ പൂരം വെടിക്കെട്ടിനു അനുമതി. 17, 22, 23 തീയതികളിൽ വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിനു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി ഉത്തരവിട്ടു. കർശന…
ഇനി അങ്ങോട്ട് ആടുകാലം. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി ജയസൂര്യയും മിഥുൻ മാനുവൽ തോമസും. ആടിന്റെ മൂന്നാം ഭാഗമാണ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം. ആട്ടിൻ കുട്ടികളെ…
കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലെന്നാണ് വിവരം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത്…
കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വെള്ളിയാഴ്ച്ച…
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോ ലെനിനോ മാർക്സോ ചെഗുവേരയോ ഒന്നുമല്ല. മറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ…
ചങ്ങനാശ്ശേരി : പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സൊസൈറ്റി ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ മുന്‍ ബാങ്ക് സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.…
ന്യുഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും എൻഡിഎയും തിരഞ്ഞെടുപ്പ് നേരിടാൻ പൂർണ സജ്ജരാണ്. സദ്ഭരണത്തിന്റെയും സേവനത്തിന്റെയും ട്രാക്ക് റെക്കോർഡിന്റെ…