KOTTAYAM WETHER

കോട്ടയത്ത് എല്ലാ കേന്ദ്രങ്ങളിലും ഇന്ന് താപനില ഉയർന്നു

കോട്ടയത്ത് എല്ലാ കേന്ദ്രങ്ങളിലും താപനില ഉയർന്നു ജില്ലയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നു രേഖപ്പെടുത്തിയ ഉയർന്ന താപനില. ബ്രാക്കറ്റിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ ചൂട്. വടവാതൂരിൽ ചൂട്…

KOTTAYAM

ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

പാലാ . ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ മാണി.സി.കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയും, ചേർപ്പുങ്കൽ…

Top Stories

ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു

തിരുവനന്തപുരം: കേരള രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. രാജ്ഭവന്റെ മുന്നിൽ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ്…

ACCIDENT

ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് : ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അയനിക്കാട് മഠത്തിൽ മുക്ക് വളപ്പിൽ തനിമയിൽ നജീബ് (60) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയ്ക്കാണ് സംഭവം.…

Top Stories

‘എനിക്ക് രണ്ട് മണിക്കൂറോളം ഇരിക്കാന്‍ സ്ഥലം തന്നതല്ലേ; കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊല്ലം: എസ്എഫ്ഐക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പേഴ്സണല്‍…

Top Stories

എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്ന് ഗവർണർ; പ്രതിഷേധം അവസാനിപ്പിച്ചത് എഫ്ഐആറിന്റെ പകർപ്പ് ലഭിച്ച ശേഷം

കൊല്ലം; എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ കൊല്ലം നിലമേലിൽ കരിങ്കൊടി കാണിക്കുകയും അക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത എസ്എഫ്ഐക്കെതിരെ റോഡരികിൽ ഇരുന്ന്…

Top Stories

ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രസുരക്ഷ; വലയം തീര്‍ക്കാന്‍ സിആര്‍പിഎഫ്

ന്യൂഡല്‍ഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ഇന്ന് ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ്…

NATIONAL Top Stories

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍‌

തിരുവനന്തപുരം : കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍‌ സർവീസ് നടത്തും നാഗർകോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സർവീസ്. ജനുവരി 30-ന് ആദ്യ…

Crime

നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ…

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടന്ന…

Top Stories

ഭഗവാൻ ശ്രീരാമനെയും പ്രധാനമന്ത്രിയെയും കേട്ടാൽ അറക്കുന്ന അശ്ളീല തെറിവിളിച്ച് ദേവസ്വം ബോര്‍ഡ് ശാന്തിക്കാരൻ, പരാതിയുമായി ബിജെപി

കോട്ടയം: ഭഗവാൻ ശ്രീരാമനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ശാന്തിക്കാരൻ. ശാസ്താംകോട്ട സബ് ഗ്രൂപ്പിലെ വള്ളിക്കാവ് ദേവസ്വത്തിലെ ജീവനക്കാരനാണ്…

error: Content is protected !!