കോട്ടയത്ത് എല്ലാ കേന്ദ്രങ്ങളിലും താപനില ഉയർന്നു
ജില്ലയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നു രേഖപ്പെടുത്തിയ ഉയർന്ന താപനില. ബ്രാക്കറ്റിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ ചൂട്.
വടവാതൂരിൽ ചൂട് 37.2 °c വരെയെത്തി. ഇന്ന് 2.30 നാണ് ഈ കേന്ദ്രത്തിലെ താപനില 37.2 °c യിൽ എത്തിയത്.
കോട്ടയം : ലഭ്യമല്ല (33.8°c)
വടവാതൂർ : 37.2°c (35.9°c)
കുമരകം : 35.4°c (34.9°c)
പൂഞ്ഞാർ :34.3°c (34.1°c)
വൈക്കം : 35.1°c(34.8°c)
കോട്ടയത്ത് എല്ലാ കേന്ദ്രങ്ങളിലും ഇന്ന് താപനില ഉയർന്നു
