ഹോര്‍മുസ് ശാന്തം, കപ്പലുകള്‍ ‘നീങ്ങിത്തുടങ്ങി’; എണ്ണവില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്ധനവില കുറയ്ക്കുമോ?
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 76 ഡോളറിലേക്ക്…
