ഡോക്ടര്‍മാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഹരി വില്‍പ്പന… മുഖ്യവിതരണക്കാര്‍ പിടിയില്‍…
കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്,…
