തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഒളിവിലായിരുന്നവർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; എല്ലാ പ്രതികളും അറസ്റ്റിൽ
തിരുവല്ല : കേരളത്തെ നടുക്കിയ തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിലെ മുഴുവൻ പ്രതികളും പോലീസ് വലയിലായി. ഒളിവിലായിരുന്ന കിരൺ, സജിൻ എന്നിവർ തിരുവല്ല പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി…
