ALAPPUZHA Crime KERALA Top Stories

തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി, തോക്കുചൂണ്ടി ഭീഷണി; പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ പത്തോളംപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനും…

ALAPPUZHA KERALA Top Stories

കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണം; ആംആദ്മി പാര്‍ട്ടി

ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആംആദ്മി പാര്‍ട്ടി. പ്രത്യേക ജില്ലയെന്ന ആവശ്യവും കര്‍ഷക പ്രശ്‌നങ്ങളും ഉന്നയിച്ച് ഈ മാസം കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ…

ALAPPUZHA KERALA Top Stories

ആലപ്പുഴ ഡിഎംഒയുടെ സർക്കുലർ പുറത്ത്, ആരോഗ്യരംഗത്തെ തുടർവീഴ്ചകളിൽ സർക്കാർ പ്രതിരോധത്തിൽ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അരങ്ങേറുന്ന തുടർച്ചയായ അനാസ്ഥകൾ സർക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷം…

ALAPPUZHA KERALA Top Stories

വീഴ്ച പറ്റി, ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ഷാഹിദ; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്

ആലപ്പുഴ: വീട്ടമ്മയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്. ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍, സര്‍ജറി…

ALAPPUZHA KERALA Top Stories

ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച;  ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട്…

ALAPPUZHA KERALA Top Stories

‘വീട്ടമ്മയുടെ ദുരവസ്ഥ ഞെട്ടിക്കുന്നത്; ആരോഗ്യ മേഖലയുടെ കുറ്റകരമായ അനാസ്ഥയുടെ മറ്റൊരു ഇര’

ആലപ്പുഴ: കഴിഞ്ഞ അഞ്ചുവർഷമായി വയറ്റിൽ മൂർച്ചയുള്ള കത്രികയുമായി കഴിയേണ്ടി വന്ന വീട്ടമ്മയുടെ ദുരവസ്ഥ ഞെട്ടിക്കുന്നതാണെന്ന് കെസി വേണുഗോപാൽ എംപി. സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനമാണ് വേണുഗോപാൽ ഉയർത്തിയത്. ഉഷയുടെ…

ALAPPUZHA Entertainment KERALA Top Stories

ആഴക്കടലിൽ എൻജിൻ നിലച്ചു, ബോട്ട് കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചത് 12 മണിക്കൂർ നീണ്ട സാഹസിക ദൗത്യത്തിലൂടെ

ഹരിപ്പാട്: ആഴക്കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിൽനിന്ന് 21 തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തിയത് സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ. 12 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ, തകരാറിലായ ബോട്ട്…

ALAPPUZHA KERALA Politics

കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള എൻ എം ബാദുഷ ബിജെപിയിലേക്കെന്ന് സൂചന

ആലപ്പുഴ : നിർമ്മതാവ് എൻ എം ബാദുഷ ബിജെപിയിൽ ചേരുമെന്ന് സൂചന. ഒരു ദേശീയ രാഷ്ട്രയ പാര്‍ട്ടിയിലേക്ക് ചേക്കേറാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുള്ള ബാദുഷയുടെ പരാമര്‍ശമാണ് ബിജെപിയിൽ…

ALAPPUZHA Entertainment KERALA Top Stories

‘ജനവികാരം കണ്ടല്ലോ? സര്‍ക്കാര്‍ തിരുത്തണം, പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല’

ആലപ്പുഴ: ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനവികാരം മനസിലാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അയ്യപ്പഭക്തരെ ആകര്‍ഷിക്കുന്ന തീരുമാനം വേണമെന്നും വെള്ളാപ്പള്ളി…

ALAPPUZHA Entertainment Top Stories

ചെട്ടികുളങ്ങര കുംഭഭരണി: 23ന് പ്രാദേശിക അവധി

ആലപ്പുഴ : മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 23 തിങ്കളാഴ്ച മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…

error: Content is protected !!