‘ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിലും ആചാരപരമായ വിഷയങ്ങളിലും കോടതി അമിതമായി ഇടപെടുന്നു’; രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം : ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ. എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുന്ന സാഹചര്യം പുനഃപരിശോധിക്കേണ്ട സമയമായെന്നും, ഇത്തരത്തിലുള്ള ഇടപെടലുകൾ ദേവസ്വം…
