നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മീനടത്ത് നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു
പാമ്പാടി : നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ മീനടത്ത് പഞ്ചായത്തംഗം അന്തരിച്ചു.. മീനടം ഒന്നാം വാർഡിൽ നിന്നും പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണനാണ് അപ്രതീക്ഷിത വിയോഗം…
