HEALTH KERALA Top Stories WAYANAD

വയനാട്ടിലെ ഷിഗെല്ല: കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന്; നിലവിൽ രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്

കൽപ്പറ്റ : വയനാട്ടിലെ ഷിഗെല്ല ബാധയിൽ കൂടുതൽ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവിൽ രോഗം സ്ഥിരീകരിച്ചത് 9 കുട്ടികൾക്ക് ആണ്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്.…

HEALTH KERALA KOZHIKODE Top Stories

നിപ വൈറസ്; 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി

കോഴിക്കോട് : നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പർക്ക…

HEALTH KERALA WAYANAD

വയനാട്ടിലെ ഷിഗല്ല വ്യാപനം…രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

കല്പറ്റ : വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറിലെ…

HEALTH KERALA KOZHIKODE Top Stories

നിപ; ഫറോക്ക് സ്വദേശിയെ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയന്ത്രണം

കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അർധരാത്രി 12 ഓടെയാണ് രോഗിയെ ഐസൊലേഷൻ…

HEALTH KERALA KOTTAYAM Top Stories

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്, കോട്ടയം ജില്ലയില്‍  85277 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും

കോട്ടയം : പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന്‍…

HEALTH KERALA KOCHI Top Stories

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന്‍ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി…

HEALTH KERALA KOTTAYAM Top Stories

മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ്

പാലാ : കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 10, 11,…

Entertainment HEALTH KERALA KOCHI

നടൻ സലിം കുമാർ ആശുപത്രിയിൽ

കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്.    കഴിഞ്ഞ…

ALAPPUZHA HEALTH KERALA Top Stories

ശ്വാസം കിട്ടാതെ ജീവനുമായി മല്ലിട്ട് രോഗി; ഹരിപ്പാട് രോഗിയെ അരക്കിലോമീറ്റർ ദുർഘടപാതയിലൂടെ ചുമന്നു…

ഹരിപ്പാട് : കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ദുർഘടപാതയിലൂടെ യുവാക്കൾ രോഗിയെ കൈയിലേന്തി താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിലാണ് നാടിന് മാതൃകയായ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം…

HEALTH KERALA Top Stories

തടികൂടുന്ന കേരളം! പകുതിയോളം സ്ത്രീകള്‍ക്കും അമിതവണ്ണം

തിരുവനന്തപുരം: കേരളത്തിലെ പകുതിയോളം സ്ത്രീകള്‍ക്ക് അമിതവണ്ണമോ അമിതഭാരമോ ഉണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്. ഇതു പ്രകാരം സംസ്ഥാനത്തെ 38.2% സ്ത്രീകള്‍ അമിതഭാരമോ അമിത വണ്ണമോ…

error: Content is protected !!