COURT NEWS Latest News

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. പിണറായി വിജയനും മകൾ വീണയും അടക്കം ഏഴുപേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ്…

COURT NEWS Latest News

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു.…

COURT NEWS Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23കാരന് 30 വർഷം കഠിനതടവ്

കൊല്ലം: പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ്. തെന്മല സ്വദേശി റെനിൻ വർഗീസിനേയാണ് പുനലൂർ അതിവേഗ സ്പെഷ്യൽ കോടതി…

COURT NEWS NATIONAL

ഇനി മുതൽ ഊട്ടി- കൊടൈക്കനാല്‍ യാത്ര എളുപ്പമാകില്ല; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ : സഞ്ചാരികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ…

COURT NEWS NATIONAL

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ  വിലക്കണമെന്ന ഹർജി കോടതി തള്ളി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന ഹർജി കോടതി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണ…

COURT NEWS Top Stories

നെല്ലിയമ്പം ഇരട്ടക്കൊല ; പ്രതി അർജുന് വധ ശിക്ഷ

വയനാട് : നെല്ലിയമ്പം ഇരട്ടക്കൊല കേസിലെ പ്രതിയ്ക്ക് വധ ശിക്ഷ. കായക്കുന്ന് കുറുമക്കോളനി നിവാസിയായ അർജുന് ആണ് കോടതി വധ ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരൻ ആണെന്ന്…

COURT NEWS Top Stories

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : തൃശൂർ പൂരം അലങ്കോലപ്പെടു ത്തിയ സംഭവത്തിൽ  ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. കേസ്  രജിസ്റ്റർ…

COURT NEWS Top Stories

പാറമ്പുഴ കൂട്ട കൊലപാതകകേസ്; പ്രതിയുടെ വധശിക്ഷ റദ്ദാക്കി

കൊച്ചി : പാറമ്പുഴ കൂട്ട കൊലപാതക കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. 20 വർഷം പരോൾ ഇല്ലാത്ത തടവാക്കിയാണ് ശിക്ഷ കുറച്ചത്. പ്രതിഭാഗം നൽകിയ അപ്പീലിലാണ്…

COURT NEWS INTERNATIONAL NEWS

കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്: ബ്ലോഗർക്ക് അഞ്ച് വർഷം തടവ്

കുവൈത്ത് സിറ്റി : സോഷ്യൽ മീഡിയ സൈറ്റായ സ്‌നാപ്ചാറ്റിലും എക്‌സ് പ്ലാറ്റ്‌ഫോമിലും പോസ്റ്റിട്ടതിന് കുവൈറ്റ് ബ്ലോഗറെ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. കുവൈറ്റിലെയും എമിറേറ്റിലെയും…

COURT NEWS Top Stories

തൂശൂര്‍ പൂരം: പൊലീസ് ഇടപെടലിന് മാനദണ്ഡങ്ങള്‍ വേണം, സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം മുടങ്ങിയെന്നും ഉത്സവ നടത്തിപ്പില്‍ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി.…

error: Content is protected !!