COURT NEWS KERALA

മുകേഷിന് ആശ്വാസം…അറസ്റ്റ് ഒരാഴ്‌ചത്തേക്ക് തടഞ്ഞ് എറണാകുളം ജില്ലാ സെഷൻസ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ്…

COURT NEWS KERALA

ദുരന്ത ബാധിതരുടെ സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി…

കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം…

COURT NEWS KERALA

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് എന്ത്?; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍…

COURT NEWS KERALA

വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലുള്ള ഭർത്താവിന്റെ ബീജം സൂക്ഷിക്കാം…യുവതിക്ക് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ യുവാവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി. മുപ്പത്തിനാലുകാരിയായ ഭാര്യയുടെ ഹർജിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉത്തരവ്. എന്നാൽ…

COURT NEWS NATIONAL Top Stories

മഹാരാഷ്ട്രയിലെ ലൈംഗികാതിക്രമം…സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി…

മുംബൈ : മഹാരാഷ്ട്രയിൽ നഴ്സറി വിദ്യാർത്ഥികളായ പെൺകുട്ടികളെ സ്കൂൾ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമാസകത്മായ പ്രതിഷേധങ്ങളിൽ സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി. കേസിൽ ജസ്റ്റിസ്…

COURT NEWS KERALA

ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ ഭസ്മക്കുളത്തിന്റെ നിർമ്മാണം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്…

COURT NEWS NATIONAL

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, 20 ന് പരിഗണിക്കും

ന്യൂഡല്‍ഹി : കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ…

COURT NEWS KERALA

മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗിക ചുവയുള്ള പരാമർശം: മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ്…

COURT NEWS KERALA

വ്യക്തിയുടെ അന്തസ്സിനെ ബാധിക്കും, കുട്ടിക്കളിയല്ല സിബിൽ സ്കോർ; ധനകാര്യ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി : ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുക്കുന്നവരുടെ “ക്രെഡിറ്റ് റേറ്റിംഗ്” വായ്‌പ്പാ തിരിച്ചടച്ചാലുടൻ പുതുക്കി നൽകണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. പുതുക്കി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപ്പേരിനെ ബാധിക്കുമെന്നും അതിനാൽ…

COURT NEWS KERALA

നർത്തകി മേതിൽ ദേവികക്കെതിരെ കോടതി നോട്ടീസ് നൽകി; പക‍ർപ്പ് അവകാശ ലംഘനമെന്ന് പരാതി

തിരുവനന്തപുരം: പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയിൽ പ്രശസ്ത നർത്തകി മേതില്‍ ദേവികക്ക് കോടതിയുടെ നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം…

error: Content is protected !!