നക്ഷത്രഫലം : 2026 മെയ് 10 മുതൽ 16 വരെ
✍️ സജീവ് ശാസ്താരം അശ്വതി ദാമ്പത്യജീവിതത്തിൽ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. അനവസരത്തില് അഭിപ്രായപ്രകടനം നടത്തി വെറുപ്പ് സമ്പാദിക്കും. പൊതുവില്…
