പൊലീസ് സ്റ്റേഷനിൽനിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ക്ഷേത്രം; 15 ദിവസത്തിനിടെ അഞ്ചാം മോഷണം…
ഏലൂർ: പൊലീസ് സ്റ്റേഷനിൽനിന്ന് വെറും 500 മീറ്റർ അകലെയുള്ള ഇലഞ്ഞിക്കൽ മഹാദേവ ക്ഷേത്രത്തിൽ തുടർച്ചയായി മോഷണം. 15 ദിവസത്തിനിടെ അഞ്ചാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. വെള്ളിയാഴ്ച…
