വൈകിട്ടുണ്ടായ അപകടങ്ങളിൽ പരിക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വൈകിട്ടുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

അരുണാപുരത്ത് വെച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മണിമല സ്വദേശി ജേക്കബ് ജോർജിന്  ( 30 ) പരിക്കേറ്റു. രാത്രി 8.30 യോടെയാണ് അപകടം.

പനക്കപ്പാലത്ത് വച്ച് ബുള്ളറ്റ് നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നിലവ്  സ്വദേശി അലോണ ജോർജിന്  ( 18 ) പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!