കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കടപ്ളാ മറ്റo, വലിയ മരുത്, കുണുക്കുംപാറ,, കമ്പകo, അയ്യങ്കാന, കൂവല്ലൂർ കുന്നു, കുറിച്ചിയേൽ പടി, പുത്തനങ്ങടി, കച്ചിറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
രാമപുരം- ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ *9 മുതൽ വൈകുന്നേരം 05:00 വരെ *അമനകര*, *ഇരപ്പുങ്കര*, *സെന്റ്. തോമസ് മൗണ്ട്*, *സെന്റ്.തോമസ് മൗണ്ട് ടവർ, പാലവേലി* *പള്ളിയാംമ്പുറം*, *താമത്ത് ,രാമപുരം അമ്പലം* എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ, *LT സ്പേസർ* ഇടുന്ന വർക്ക് നടക്കുന്നതിനാൽ കല്ലേക്കുളം ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ ചൂരക്കുന്ന് ക്രഷർ, ചൂരക്കുന്ന്, ഇടമുളള DWS, കൊഴുവനാൽ SBI, കൊഴുവനാൽ ഹോസ്പിറ്റൽ, തോക്കാട്, സെന്റ്മേരീസ്, കാളച്ചന്ത, എളപ്പുങ്കൽ എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തേക്കാനം, മാരാം കുന്ന്, അഞ്ചാനി എന്നീ ട്രാൻസ്‌ഫോർ മറിന്റെ പരിധിയിൽ രാവിലെ 9.30 മുതൽ 5 വരെ 11 kv ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓന്തുരുട്ടി, കരിയിലെ കുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെടുങ്കരി, നിഷ്കളങ്ക, കണ്ടംചിറ, തിരുവഞ്ചൂർ SBI എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ് ഫോമറിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ, LT സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ കല്ലേക്കുളം ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ വലവൂർ റോഡ്, ആൻസ്, വൈക്കം റോഡ്, ആനക്കുളങ്ങര, മരിയൻ ആശ്രമം, ശ്രീകുറുംബക്കാവ്, കുരുവിനാൽ, ടെക്‌നിക്കൽ സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, താമരശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ക്‌നാനായ ചർച്ച് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
