BREAKING NEWS KERALA KOZHIKODE OBITUARY

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.…

Crime KERALA KOZHIKODE

ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

കോഴിക്കോട്: ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. എട്ടുലക്ഷം രൂപയാണ് ഇയാള്‍…

FIRE KERALA KOZHIKODE

കോഴിക്കോട് ടൗണിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം

കോഴിക്കോട് : കോഴിക്കോട് ടൗണിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. എസി…

Crime KERALA KOZHIKODE

പൊലീസുകാർ പ്രതികളായ മലാപ്പറമ്പ് സെക്സ് റാക്കറ്റ്… കേസിൽ കുറ്റപത്രം സമർപ്പിച്ചു…

കോഴിക്കോട് : പൊലീസുകാർ പ്രതികളായ മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം. 41 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.…

FIRE KERALA KOZHIKODE

തേങ്ങ സംഭരിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം; വൻ നാശനഷ്ടം

കോഴിക്കോട് : തേങ്ങ സംഭരിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. കോഴിക്കോട് നാദാപുരം വാണിമേലിലാണ് സംഭവം. വാണിമേൽ പഞ്ചായത്തിലെ അയ്യങ്കിയിൽ താമസിക്കുന്ന എൻ.എസ് നിഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്ക് ആണ്…

KERALA KOZHIKODE

ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്‌കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ്…

COURT NEWS KERALA KOZHIKODE

ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം…കേസ് തീർപ്പാക്കി…

കോഴിക്കോട് : വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി…

KERALA KOZHIKODE

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി…നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി… പ്രദേശത്ത് ഇന്നും നാളെയും…

കോഴിക്കോട് : മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ…

Crime KERALA KOZHIKODE

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമം… യുവാവ് അറസ്റ്റിൽ…

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ…

DEATH KERALA KOZHIKODE

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി നഴ്സ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം…

കോഴിക്കോട് : കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ്‌ മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു വീണ. ആത്മഹത്യ…

error: Content is protected !!