BREAKING NEWS Crime KOTTAYAM Top Stories

തിരുവഞ്ചൂർ സ്വദേശിനി ദീപയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ  പോലീസ് പിടികൂടി

കോട്ടയം : തിരുവഞ്ചൂർ സ്വദേശിനിയായ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ തോട്ടയ്ക്കാട് നിന്ന് മണർകാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവഞ്ചൂർ ലക്ഷ്മി സദനത്തില്‍ അനില്‍…

KOTTAYAM OBITUARY Top Stories

കോട്ടയം – പരിപ്പ് റൂട്ടിലെ സ്വകാര്യബസ് കണ്ടക്ടർ ശ്രീനിവാസൻ അന്തരിച്ചു

കോട്ടയം : കോട്ടയം – പരിപ്പ് റൂട്ടിലെ സ്വകാര്യ   ബസിൽ കണ്ടക്ടറായിരുന്ന പരിപ്പ് ചേനപ്പാടി പാറേമറ്റത്തിൽ പരേതനായ വേലുവിന്റെയും ചിന്നമ്മയുടെയും മകൻ ശ്രീനിവാസൻ (ശ്രീനി-48) അന്തരിച്ചു. ഭാര്യ:…

Crime KOTTAYAM Top Stories

തൂഫാൻ റെയ്ഡിനിടെ മോഷ്ടാക്കൾ പിടിയിൽ

കടുത്തുരുത്തി(കോട്ടയം) : തൂഫാൻ റെയ്ഡിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പിടിയിലായ യുവാക്കൾ മോഷണക്കേ സിലും പ്രതികളാണെന്ന് കണ്ടെത്തി. അതിരമ്പുഴ അമലഗിരി മഞ്ചേരി വീട്ടിൽ മാത്യൂസ്…

FESTIVAL KOTTAYAM Top Stories

ഓണാഘോഷം സുരക്ഷിതമാക്കാൻ കോട്ടയം ജില്ലയിൽ പോലീസിന്റെ സന്നാഹം…

കോട്ടയം : ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി ജില്ലാ പോലീസ്. ഓണത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികൾ, മാർക്കറ്റുകൾ, വ്യാപാര-വ്യവസായ മേഖലകൾ, പൊതുജനങ്ങൾ കൂട്ടം…

DEATH KERALA KOTTAYAM Top Stories

തിരുവഞ്ചൂർ ലക്ഷ്മി സദനത്തിൽ അനിൽ B നായരുടെ ഭാര്യ ദീപ അനിൽ അന്തരിച്ചു

കോട്ടയം : കഴിഞ്ഞ ദിവസം രാവിലെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന തിരുവഞ്ചൂർ ലക്ഷ്മി സദനത്തിൽ അനിൽ B നായരുടെ ഭാര്യ ദീപ അനിൽ (51)…

Entertainment KERALA KOTTAYAM

റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം ; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി

കോട്ടയം : രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബ്ബർ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡൽ കേന്ദ്രമായി കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആർആർഐഐ)…

Entertainment KOTTAYAM Top Stories

കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വയലുങ്കൽ പടി, മക്കനാംപാലം, വെങ്ങാനത്തുവയൽ, അരീക്കപ്പാലം,…

DEATH Entertainment KOTTAYAM Top Stories

ഇൻസ്റ്റഗ്രാമിലെ പ്രിയപ്പെട്ട അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു; ആരാധകരുടെ പ്രിയമുത്തശ്ശിയുടെ വിയോഗം 106-ാം വയസ്സിൽ

കോട്ടയം : ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി. കോട്ടയം അയ്മനം സ്വദേശിയായ അമ്മുകുട്ടിക്ക്  106 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നു. ചെറുമകള്‍ ഗോപികയുടെ…

Entertainment KERALA KOTTAYAM NATIONAL Top Stories

റബ്ബർ ബോർഡിൽ വർണ്ണാഭമായ ഓണാഘോഷം…

കോട്ടയം : റബ്ബർ ബോർഡിന്റെ കോട്ടയത്തെ  ആസ്ഥാന ഓഫീസിൽ മലയാളത്തിന്റെ ദേശീയോത്സവമായ ഓണം വിപുലമായ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി…

Entertainment KOTTAYAM Top Stories

കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം… വിശദമായി അറിയാം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ… പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ ചർച്ച്, കുറ്റിക്കൽ കണ്ടം , മഞ്ഞാടി അമ്പലം…

error: Content is protected !!