Crime KERALA KOTTAYAM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ പുഞ്ചവയൽ…

KOTTAYAM MEDICAL Top Stories

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി

പാലാ :  മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ്…

KERALA KOTTAYAM Top Stories

പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻമോഷണം; 4.66 ലക്ഷം കവര്‍ന്നു

പാലാ: പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വന്‍മോഷണം. പൂട്ടും സി.സി. ടിവി ക്യാമറയും തകര്‍ത്താണ് വന്‍മോഷണം നടത്തിയത്. വിവിധ ഭാഗങ്ങളിലുള്ള നാലുകടകളില്‍ നിന്നായി 4,66,600 രൂപയാണ്‌ കവര്‍ന്നത്‌.…

KERALA KOTTAYAM Politics

ഇഎസ്ഐ;സർവകക്ഷി യോഗവും പ്രത്യേക നിയമസഭാ സമ്മേളനവും അടിയന്തരമായി വിളിക്കണം : ജോസ് കെ മാണി

കോട്ടയം ::കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട അതീവ ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും…

Entertainment FESTIVAL KERALA KOTTAYAM

ഇനി വ്രതശുദ്ധിയുടെ ദിനങ്ങൾ; മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് ആചരണത്തിന് തുടക്കം

കോട്ടയം::ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന്  തുടക്കമായി. കോട്ടയം ഭദ്രാസനാധിപൻ തോമസ്…

Entertainment KOTTAYAM Top Stories

കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ തീക്കോയി സെക്ഷൻ പരിധിയിൽ,  HT ടച്ചിംഗ്* വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ മരവിക്കല്ല്, സ്രായം, ചേരിപ്പാട്, കടുക്കാസിറ്റി, കൊല്ലംപാറ*…

Crime KERALA KOTTAYAM Top Stories

പള്ളിക്കത്തോട് പൂവത്തിളപ്പിൽ വൻ കവർച്ച; വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്  23 പവൻ സ്വർണം കവർന്നു

കോട്ടയം : പള്ളിക്കത്തോട് പൂവത്തിളപ്പിൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നതായി പരാതി. ഇന്നലെ വൈകിട്ടാണ് സംഭവം. പൂവത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ആളില്ലാതിരുന്ന സമയത്ത്…

Entertainment KERALA KOTTAYAM Top Stories

സ്വന്തം വകുപ്പിലെ അഴിമതി കണ്ടെത്താൻ എക്സൈസ് കമ്മിഷണർ നടത്തിയ ‘ഓപ്പറേഷൻ ബിജാപുർ’ വിജയകരം…

കോട്ടയം: സ്വന്തം വകുപ്പിലെ അഴിമതി കണ്ടെത്താൻ എക്സൈസ് കമ്മിഷണർ സീറാം സംബശിവ റാവു നടത്തിയ രഹസ്യ നീക്കമായ ‘ഓപ്പറേഷൻ ബിജാപുർ’ നിർണായക വഴിത്തിരിവിൽ. ചങ്ങനാശേരിയിലെ ബാറുകൾ കേന്ദ്രീകരിച്ച്…

KERALA KOTTAYAM Top Stories

‘അനില അങ്ങനെ ചെയ്യില്ല’… അമേരിക്കയിലെ ഇരട്ടക്കൊലയിൽ വിശ്വസിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും…

ഈരാറ്റുപേട്ട(കോട്ടയം) : ‘ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകൾ അങ്ങനെ ചെയ്യില്ല…’ അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഈരാറ്റുപേട്ട സ്വദേശിനി അനിലയെക്കുറിച്ച്…

Crime KOTTAYAM Top Stories

മുണ്ടക്കയത്ത് ഓട്ടോ തടഞ്ഞുനിർത്തി അക്രമം; ഡ്രൈവർക്കും യാത്രക്കാരായ സ്ത്രീകൾക്കും മർദ്ദനം

മുണ്ടക്കയം : റോഡിൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിൻ്റെ അതിക്രമം. ഡ്രൈവറെയും യാത്രക്കാരായ സ്ത്രീകളെയും മർദ്ദിക്കുകയും ഓട്ടോയുടെ ഗ്ലാസുകൾ തകർക്കുകയും ചെയ്‌തു. മുണ്ടക്കയം 10 സെന്റ് ഭാഗത്താണ് സംഭവം…

error: Content is protected !!