കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ചു
കോട്ടയം കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. തീപിടുത്തത്തിന്റെ കൃത്യമായ…
