സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്; തിങ്കളാഴ്ചയെത്തിയത് ഒരുലക്ഷം ഭക്തർ, ചൊവ്വാഴ്ച സ്പോട്ട് ബുക്കിംഗ് കുറച്ചു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. തിങ്കളാഴ്ച രാത്രി എട്ടുവരെ മാത്രം എത്തിയത് തൊണ്ണൂറ്റിരണ്ടായിരത്തോളം ഭക്തര്‍. ശരംകുത്തിവരെ ഭക്തരുടെ നീണ്ട നിരയാണ്. തിങ്കളാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത്…
