ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം…

പമ്പ : മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം  നടത്താൻ  ആഗ്രഹിക്കുന്നവർക്ക്  വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27/12/25) വൈകിട്ട് മുതൽ ലഭ്യമാണ്.

ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു.

ജനുവരി  11- 70,000 പേർക്ക്

ജനുവരി 12 – 70,000 പേർക്ക്

ജനുവരി 13-  35,000 പേർക്ക്

ജനുവരി 14-  30,000 പേർക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!