ശീതകാലം ഇന്ത്യയോട് വിടപറയുമോ? വരാനിരിക്കുന്നത് ‘ഗോഡ്സില്ല എല്‍ നിനോ’; ചൂടിന് തീവ്രതയേറുമെന്ന് മുന്നറിയിപ്പ്…
ബ്ലാങ്കറ്റുകളും കമ്പിളിപ്പുതപ്പുകളും അലമാരയുടെ ഉള്ളില്‍ തന്നെ ഇരിക്കേണ്ടി വരുമോ? ഈ ചോദ്യം ഇപ്പോള്‍ പ്രസക്തമാകുന്നത് ലോക കാലാവസ്ഥാ സംഘടനയുടെ പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ്. 2026ല്‍ ഇന്ത്യയില്‍ ശൈത്യകാലം…
