അടിയന്തരാവസ്ഥക്കെതിരെ കോട്ടയം നഗരത്തിൽ വനിതകളുടെ മാർച്ച് നടത്തിയ സമര വീര്യം; കോത്തല പതാലിൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു
കോത്തല: എസ്.എന്‍ പുരം പതാലില്‍(ആലപ്പാട്ട്) ലക്ഷ്മിക്കുട്ടിയമ്മ(95) അന്തരിച്ചു. അടിയന്തരാവസ്ഥക്കെതിരെ കോട്ടയം നഗരത്തിൽ വനിതകളുടെ മാർച്ച് നടത്തി ജയിലിലേക്ക് പോയ പോരാട്ട വീര്യത്തിന്റെ ഉടമയായിരുന്നു പതാലിൽ ലക്ഷ്മിക്കുട്ടിയമ്മ. ജനസംഘം…
