തൊടുപുഴ : പുളിമൂട്ടിൽ സിൽക്സ് ചെയർമാൻ പുളിമൂട്ടിൽ ഔസേഫ് ജോൺ(88) അന്തരിച്ചു .
സംസ്ക്കാര ശുശ്രൂഷകൾ 23/01/2025 വ്യാഴം ഉച്ചകഴിഞ്ഞ് 3.30 ന് വസതിയിൽ ആരംഭിച്ച് ചുങ്കം സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.ഭാര്യ പെണ്ണമ്മ ജോൺ തൊടുപുഴ കളരിക്കൽ കുടുംബാംഗം.
മക്കൾ: റീന രെജീവ്,റെജി ഷാജി,റോയി ജോൺ,റോജർ ജോൺ.
മരുമക്കൾ: രെജീവ് തോമസ്, താമരപ്പള്ളി (റാന്നി),ഷാജി ജോസഫ്,കുന്നേൽ(കൊച്ചി) റെനി റോയി, കടുംതോട്ടിൽ(,കിടങ്ങൂർ), രഞ്ജിത റോജർ, മേലേത്ത് (കല്ലിശ്ശേരി).
കൊച്ചുമക്കൾ:രാജ് തോമസ്,ജോൺസ്,ആശ്മ,പ്രിയ ഷാജി,സച്ചിൻ ഷാജി,റീമ റോയി,ജോബിൻ റോയി,ഷോൺ റോയി,യോഹൻ റോജർ,അഷിഖ റോജർ, മെറിയ റോജർ,ഹന്ന റോജർ.
ഭൗതിക ശരീരം 22/01/2025 ബുധൻ വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.