തിരുവഞ്ചൂർ (കോട്ടയം) : രഞ്ജിത്ത് ഭവനിൽ പരേതനായ സി.ആർ.രാധാകൃഷ്ണൻ നായരുടെ ഭാര്യയും തിരുവഞ്ചൂർ ദേവസ്വത്തിലെ മുൻ ജീവനക്കാരിയുമായിരുന്ന ടി.ടി.വിജയമ്മ (69) അന്തരിച്ചു.
സംസ്കാരം 15-01-2025 ബുധനാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മകൻ: രഞ്ജിത്ത് കൃഷ്ണൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ, ഏറ്റുമാനൂർ)
മരുമകൾ: ഡോ: നിമ രഞ്ജിത്ത്
ടി.ടി.വിജയമ്മ അന്തരിച്ചു
