പാമ്പാടിയുടെ ഓമനത്തിങ്കൾ ശ്രീപ്രിയ വിടപറഞ്ഞു…

പാമ്പാടി :  ഒടുവിൽ പാമ്പാടിയുടെ ചുണക്കുട്ടിയായ  ശ്രീപ്രിയ  സ്നേഹാദരങ്ങൾ  നൽകിയ പ്രിയപ്പെട്ടവരോടും സഹോദര തുല്യമായ സ്നേഹ ലാളനകൾ നൽകിയവരോടൂമായി വിടചൊല്ലി. 

പാമ്പാടി പതിനൊന്നാം മൈലിന് സമീപം പാറയ്ക്കൽ [ പെരുംമ്പ്രായാക്കുന്നേൽ അങ്കണവാടിയ്ക്ക് സമീപം ]ഷൈജു പി.തങ്കപ്പന്റെ ( ആലാംപള്ളി കവലയിൽ ഓട്ടോ ഡ്രൈവറായ ) മകൾ  ശ്രീപ്രിയ ഷൈജു (19) അന്തരിച്ചു. മാതാവ് ബിന്ദു എലിവാലിക്കര കല്ലോളിക്കൽ കുടുംബാംഗം , സഹോദരങ്ങൾ: ജിഷ്ണു ,  ഐശ്വര്യാ.

സംസ്കാരം  23.01.2025  വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്  3 ന് വീട്ടുവളപ്പിൽ.

ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ പ്രണാമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!