ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം; ‘ചിക്കൻ മസാല പായസത്തിൽ ഇടരുത്’; നന്ദഗോവിന്ദം ഭജൻസിന് വീട്ടമ്മയുടെ ഉപദേശവുമായി കെ.പി. ശശികല
കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിക്കിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.…
