കാഫിർ സ്‌ക്രീൻഷോട്ട് കേസ്; വിവാദ സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നെന്ന് മൊഴി
വടകര : കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വിവാദ സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അന്വേഷണസംഘത്തിന് മൊഴി…
