KSRTC യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും.

ജൂൺ 10 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതിന് ശേഷം മുഖ്യമന്ത്രി വിശദമായി പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. കെഎസ്ആർടിസി ക്ക് വരുന്ന ടിക്കറ്റ് വരുമാന നഷ്ടം സർക്കാർ വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!