ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചായപ്രേമികളുള്ളത് എവിടെ? മുന്നിൽ ഈ സംസ്ഥാനം, കേരളത്തിന്റെ സാന്നിധ്യവും ശ്രദ്ധേയം
ചായ എന്നത് ഇന്ത്യക്കാർക്ക് ഒരു പാനീയം മാത്രമല്ല, വികാരമാണ്. ഒരു ദിവസത്തിന്റെ തുടക്കവും സൗഹൃദസംഗമങ്ങളും മഴക്കാല ഓർമ്മകളും എല്ലാം ചായക്കപ്പുമായി ചേർന്നുനിൽക്കുന്നതാണ്. എന്നാൽ ആ പരമ്പരാഗത ചായക്കൂട്ടിലേക്ക്…
