Entertainment INTERNATIONAL NEWS NATIONAL Top Stories

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു

വിക്ടോറിയ : സീഷെൽസിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയാണ് പ്രധാനമന്ത്രി…

Entertainment KERALA Top Stories

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വടക്കന്‍ ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകള്‍ക്ക് പുറമേ എറണാകുളം,…

Entertainment KERALA Top Stories

ഡൽഹിയിൽ പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം : ഡൽഹിയിൽ നടന്ന സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹി-കോഴിക്കോട് വിമാനയാത്ര അപ്രതീക്ഷിതമായി മുടങ്ങിയ സംഭവത്തിൽ സർക്കാർ…

ASTROLOGY Entertainment KERALA Top Stories

നക്ഷത്രഫലം:   ജൂൺ 28  മുതൽ ജൂലൈ 04 വരെ

  ✍️ വി സജീവ് ശാസ്‌താരം അശ്വതി:  അനുകൂല വാരം , സന്തോഷകരമായ   വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സുഹൃദ് സഹായം ലഭിക്കും. ഭരണി:…

Entertainment KERALA Top Stories

കലാച്ചി-സിൻ കോപ്പിയടി
വിവാദം; നിയമ നടപടിക്കൊരുങ്ങി കെ ആർ മീര

കലാച്ചി- സിൻ കോപ്പിയടി വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആർ മീര. ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ…

Entertainment KERALA KOCHI

‘കുലസ്ത്രീ പരിവേഷമെല്ലാം പോയി, അൻസിബ മദ്യപിച്ചാൽ നിങ്ങൾക്കെന്ത് പ്രശ്ന‌ം ?’; ലക്ഷ്മി പ്രിയയോട് ചോദ്യങ്ങളുമായി ഭാ ഗ്യലക്ഷ്മി

തുടർച്ചയായി നടി അൻസിബ ഹസനെതിരെ വിദ്വേഷപരവും വർഗീയപരവുമായ പരാമർശങ്ങൾ നടത്തുന്ന ലക്ഷ്മി പ്രിയയോട് ചോദ്യങ്ങളുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയ നിങ്ങളെ കടന്നാക്രമിക്കുന്നതിന് കാരണക്കാരി നിങ്ങൾ…

Entertainment NATIONAL Top Stories

വികസിത് ഭാരത്@2047ലേക്ക് സജ്ജരാക്കാൻ എൻഎഫ്പിആർസി വർക്ക് ഷോപ്പ്

ന്യൂഡൽഹി, 2026 ജൂൺ 26: ഭരണ ഫലങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക ഭരണ ഉപകരണങ്ങൾ ഉപയോഗിച്ച് പൊതുജന പ്രതിനിധികളെ വികസിത് ഭാരത്@2047 ലേക്ക് സജ്ജരാക്കുകയെന്ന ലക്ഷ്യത്തിൽ നേഷൻ ഫസ്റ്റ്…

Entertainment FOOTBALL INTERNATIONAL NEWS NATIONAL Sports

ലയണൽ മെസിക്ക് ജോർദാനെതിരെ പകരക്കാരൻ റോ‍ൾ

ഡാലസ്: അർജന്റീനയുടെ ഫിഫ ലോകകപ്പിലെ ജോർദാനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി പകരക്കാരുടെ ബഞ്ചിലായിരിക്കും. നാളെ രാവിലെ ഇന്ത്യൻ സമയം 7.30…

Entertainment NATIONAL OBITUARY

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ : സംവിധായകനും നടനും ആയ കെ.ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. തിരക്കഥാകൃത്തായും തിളങ്ങി. നടി പൂർണിമ ജയറാമാണ് ഭാര്യ. 25 സിനിമകൾ സംവിധാനം ചെയ്തു. ഹൃദയാഘാതത്തെ…

error: Content is protected !!