ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കെതിരെയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം; അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം : ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.…
