പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ, കൊച്ചിയിൽ മൂന്ന് പരിപാടികൾ
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് കൊച്ചിയിൽ മൂന്ന് പരിപാടികളാണുള്ളത്. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ…
