തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപം വിനോദ സഞ്ചാരിയുടെ ഡ്രോൺ തെങ്ങിൽ കുടുങ്ങി…
തിരുവനന്തപുരം : തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപം വിനോദ സഞ്ചാരിയുടെ ഡ്രോൺ തെങ്ങിൽ കുടുങ്ങി. ബെംഗളൂരു സ്വദേശിയായ ഹൂനേശ്വര കുമാർ സിൻഹ എന്നയാളിന്‍റെ ഒന്നരലക്ഷം രൂപ വിലവരുന്ന…
